Wednesday, March 18, 2026 Last Updated 41 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 10.44 AM

'രാജാവിനും രാഞ്ജിക്കും ബ്ലൂപ്പര്‍ പാടില്ലെന്ന് ആര് പറഞ്ഞു' ? ബാഹുബലി ബ്ലൂപ്പര്‍ വീഡിയോ പുറത്ത്

video, and

ബാഹുബലി ദി എപിക് എന്ന സിനിമയുടെ പ്രൊമോഷന്‍ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ബ്ലൂപ്പര്‍ വീഡിയോ വൈറല്‍.ബാഹുബലിയും ദേവസേനയും ഷൂട്ടിംഗ് സമയത്ത് ചെയ്ത ചില തമാശ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. രാജാവിനും രാഞ്ജിക്കും ബ്ലൂപ്പര്‍ പാടില്ലെന്ന് ആര് പറഞ്ഞുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എത്തിയത്.

ബാഹുബലി ദി എപിക് ഈ മാസം അവസാനം തിയേറ്ററുകളില്‍ എത്തും. സംവിധായകന്‍ രാജമൗലി ചിത്രത്തിന്റെ അവസാനഘട്ട മിനുക്ക് പണികളില്‍ ആണ്.

അതേസമയം, മൂന്ന് മണിക്കൂറും 40 മിനിറ്റുമാണ് ബാഹുബലി ദി എപിക് എന്ന സിനിമയുടെ റണ്‍ ടൈം എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതുവരെ കാണാത്ത ചില പുതിയ സീനുകളും ഈ പതിപ്പില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഒക്‌ടോബര്‍ 31നാണ് ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നത്

Ads by Google
Thursday 16 Oct 2025 10.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google