Saturday, March 21, 2026 Last Updated 2 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 04.17 PM

തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ പ്രയോഗം; 7 വിദ്യാർഥികളും 2 അധ്യാപകരും ആശുപത്രിയിൽ

two

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി അധ്യാപകർക്കും സഹപാഠികൾക്കും നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. തിരുവനന്തപുരം കല്ലിയൂർ പുന്നമൂട് എച്ച്എഎസ്എസിലാണ് സംഭവം. ക്ലാസിൽ കൊണ്ടുവന്ന പേപ്പർ സ്പ്രേ അധ്യാപകർക്കും സഹപാഠികൾക്കും നേരെ ഉപയോഗിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഏഴ് വിദ്യാർഥികളെയും രണ്ട് അധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടൽ അനുഭവപ്പെട്ട ആറുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Ads by Google
Wednesday 15 Oct 2025 04.17 PM
YOU MAY BE INTERESTED
Ads by Google
Ads by Google