Wednesday, March 18, 2026 Last Updated 3 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 11 Oct 2025 05.10 PM

വൈറ്റ് തിൻ സ്ട്രാപ് സിൽവർ സീക്വൻ ഗൗണിൽ ഹോട്ട് ഗ്ലാമർ ലുക്കിൽ ഹണി റോസ് ; ട്രെൻഡിങ്ങായി ചിത്രങ്ങൾ

uploads/news/2025/10/805111/1000590274.jpg
Honey rose (image source: Instagram)

വിനയൻ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്ക്കെത്തിയ താരമാണ് ഹണി റോസ്. കുറച്ചു സിനിമകൾ ചെയ്ത് ഇടവേളയെടുത്ത താരത്തിന്റെ വമ്പൻ മേക്കോവർ ആയിരുന്നു ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്. പിന്നീട്ടിങ്ങോട്ട് ഒരുപാട് സിനിമകളിൽ ഹണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. തമിഴിലും തെലുങ്കിലുമെല്ലാം സജീവമാണ്.
സിനിമകളെക്കാളേറെ ഉദ്ഘാടനങ്ങളിൽ തിളങ്ങുന്ന സ്റ്റാർ എന്നാണ് ഹണിയെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഹണി പങ്കിടുന്ന ഹോട്ട് ഗ്ലാമർ ചിത്രങ്ങളും തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ വൈറ്റ് ഗൗണിൽ അതിസുന്ദരിയായി ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. സിൽവർ സീക്വൻ തിൻ സ്ട്രാപ് ഗൗണിൽ തിളങ്ങുകയാണ് താരം. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ട്രെൻഡിംഗ് ആകുകയാണ്.

Ads by Google
Saturday 11 Oct 2025 05.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google