Wednesday, March 18, 2026 Last Updated 1 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Friday 10 Oct 2025 01.29 PM

ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മോഹന്‍ലാലിന് ശിവഗിരി മഠത്തിന്റെ അനുമോദനം

uploads/news/2025/10/804919/mohanlal.gif

ശിവഗിരി: ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മോഹന്‍ലാലിനെ ശിവഗിരി മഠം അഭിനന്ദിച്ചു. മോഹന്‍ലാലിന് ശ്രീനാരായണ ഗുരുദേവനോടുളള ആദരവും ഭക്തിയും പ്രസക്തമാണ്. പ്രൊഫ.ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ ഗുരുദേവ കൃതികളുടെ വ്യാഖ്യാനം അദ്ദേഹം പലര്‍ക്കും സംഭാവന ചെയ്തിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ ഇനിയും അവാര്‍ഡുകള്‍ നേടി ഭാരതത്തിന് അഭിമാനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിയുമാറാകട്ടെ എന്നും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാന്ദ ആശംസിച്ചു.

Ads by Google
Friday 10 Oct 2025 01.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google