Wednesday, March 18, 2026 Last Updated 5 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Friday 03 Oct 2025 04.45 PM

' എനിക്ക് കാന്‍സര്‍ ആണ്, ഇനി കൂടി വന്നാല്‍ രണ്ട് മാസം' ; കുറിപ്പുമായി സന്തോഷ് വര്‍ക്കി

about, and

മോഹന്‍ലാല്‍ നായകനായ ' ആറാട്ട്' എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണന്‍.

ഇപ്പോഴിതാ, തനിക്ക് കാന്‍സര്‍ ആണെന്ന് തുറന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് വര്‍ക്കി. '' എന്റെ കാന്‍സര്‍ മള്‍ട്ടിപ്പിള്‍ മെലോമ ആണ്. ഇതിനു മരുന്ന് ഇല്ല. എന്റെ അച്ഛനും ഈ അസുഖം ആയിരുന്നു. എനിക്ക് ജീവിക്കണം എന്ന് ഒരു ആഗ്രഹവും ഇല്ല. ഇനി കുടി വന്നാല്‍ രണ്ട് മാസം. അതിന് അപ്പുറത്തേക്ക് ഞാന്‍ ജീവിക്കില്ല'', എന്നാണ് ഫേസ്ബുക്കില്‍ സന്തോഷ് വര്‍ക്കി കുറിച്ചത്.

about, and

Ads by Google
Friday 03 Oct 2025 04.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google