Wednesday, March 18, 2026 Last Updated 10 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 04.51 PM

' ബഹുമാനപ്പെട്ട പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍' ; പോസ്റ്റ് പങ്കുവെച്ച് മമ്മൂട്ടി

uploads/news/2025/09/801393/modi-mamuty.gif

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആണ് ഇന്ന്. കല-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

നടന്‍ മമ്മൂട്ടിയും പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി. ' ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയ്ക്ക് പിറന്നാള്‍ ആശംസകള്‍' എന്നാണ് മമ്മൂട്ടിയുടെ വാക്കുകള്‍.

നേരത്തെ മോഹന്‍ലാല്‍, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവരും മോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.

Ads by Google
Wednesday 17 Sep 2025 04.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google