Wednesday, March 18, 2026 Last Updated 6 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Sep 2025 01.14 PM

' വാ വാ പക്കം വാ' ഗാനത്തിന് ചുവടുവെച്ച് പ്രിയ താരം അഞ്ജു പ്രഭാകര്‍

video, song

ബാലതാരമായി സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു പ്രഭാകര്‍. തമിഴിലും മലയാളത്തിലൂഗ സജീവമായി തിളങ്ങി നില്‍ക്കുമ്പോഴാണ് അഞ്ജു നടന്‍ ടൈഗര്‍ പ്രഭാകറിനെ വിവാഹം കഴിച്ച് സിനിമ വിട്ടത്. ഇപ്പോഴിതാ താരത്തിന്റെ മനോഹരമായ ഒരു ഡാന്‍സ് വീഡിയോ ആണ് വൈറലാവുന്നത്.

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായ ' വാ.. വാ.. പക്കം.. വാ..' എന്ന തമിഴ് ഗാനത്തിനൊപ്പമാണ് അഞ്ജുവിന്റെ നൃത്തം. ഒപ്പം ഒരു സഹതാരവുമുണ്ട്.

ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. നിരവധി പേര്‍ പ്രതികരണങ്ങള്‍ അറിയിച്ച് എത്തുന്നുണ്ട്.

Ads by Google
Monday 15 Sep 2025 01.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google