Wednesday, March 18, 2026 Last Updated 18 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Sep 2025 08.18 AM

കഥ പറയുമ്പോള്‍ സിനിമയിലെ ശ്രീനിവാസന്റെ മകള്‍; നടി രേവതി ശിവകുമാര്‍ വിവാഹിതയായി

get, married

കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ മകളായി അഭിനയിച്ച നടി രേവതി ശിവകുമാര്‍ വിവാഹിതയായി. നന്ദു സുദര്‍ശന്‍ ആണ് രേവതിയ്ക്ക് താലി ചാര്‍ത്തിയത്. കോട്ടയം പൊന്‍കുന്നം ചിറക്കടവ് സ്വദേശിനിയാണ് രേവതി.

ഗുരുവായൂരില്‍ വച്ച് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

കഥ പറയുമ്പോള്‍ ചിത്രത്തിന്റെ തമിഴ് റീമേക്കായ കുസേലനിലും രേവതി അഭിനയിച്ചിരുന്നു. മകന്റെ അച്ഛന്‍ എന്ന സിനിമയിലും ശ്രീനിവാസന്റെ മകളായി രേവതി എത്തിയിരുന്നു. ഒരു വടക്കന്‍ സെല്‍ഫി, വളളീം തെറ്റി പുളളീം തെറ്റി, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലും രേവതി അഭിനയിച്ചിട്ടുണ്ട്.

Ads by Google
Saturday 13 Sep 2025 08.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google