Wednesday, March 25, 2026 Last Updated 1 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Jul 2025 09.16 PM

റവാഡ ചന്ദ്രശേഖർ രാജ്ഭവനിലെത്തി; ഗവർണറുമായി കൂടിക്കാഴ്‌ച; ചോദിച്ച പൊലീസുകാരെ കിട്ടാത്തതിൽ അതൃപ്‌തി അറിയിച്ചെന്ന് സൂചന

ravada chandrasekar

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാ‍ഡ ചന്ദ്രശേഖർ രാജ്‌ഭവനിലെത്തി. ഗവർണർ രാജേന്ദ്ര അർലേകറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതിൽ ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച.
രാജ്ഭവൻ നൽകിയ പൊലീസുകാരുടെ പട്ടിക പ്രകാരം രാജ്‌ഭവൻ സുരക്ഷയ്ക്കായി പൊലീസുകാരെ വിന്യസിച്ച തീരുമാനം ഇറങ്ങി ഒരു മണിക്കൂറിനുള്ളിൽ സർക്കാർ ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു.

Ads by Google
Wednesday 02 Jul 2025 09.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google