Monday, March 23, 2026 Last Updated 4 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Jul 2025 05.25 PM

വീടിനുള്ളിലെ കളിപ്പാട്ടത്തിനടിയില്‍ രാജവെമ്പാല; കടിയേറ്റാൽ 15 മിനിറ്റിൽ മരണം , സംഭവം കണ്ണൂരില്‍

uploads/news/2025/07/788899/4.gif
photo - facebook

കണ്ണൂര്‍ : കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിൽനിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ കളിപ്പാത്തിന്റെ അടിയിലാണ് ഇന്നലെ രാത്രി രാജവെമ്പാലയെ കണ്ടത്.

പാമ്പു പിടുത്തക്കാരന്‍ ബിജിലേഷ് കോടിയേരി എത്തിയാണ് പാമ്പിനെ പിടികൂടിയത് . പാമ്പിനെ കണ്ട സമയത്ത് കുട്ടികള്‍ കളിപ്പാട്ടത്തിനടുത്തില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി .

രാജവെമ്പാലയുടെ ഒരു കടിയിൽ 20 പേരെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ കടിയേറ്റാൽ 6 മുതൽ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാം. രാജവെമ്പാലയ്ക്കു ശരാശരി 10–18 അടി നീളമുണ്ടാകും. ആയുർദൈർഘ്യം 20 വർഷം. രാജവെമ്പാലയുടെ പ്രധാന ഭക്ഷണം മറ്റു പാമ്പുകളാണ്.

Ads by Google
Tuesday 01 Jul 2025 05.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google