Monday, March 23, 2026 Last Updated 4 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Jul 2025 04.38 PM

പങ്കാളിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞു; മൃതദേഹത്തോടൊപ്പം 2 ദിവസം ഉറക്കം, അറസ്റ്റ്

bhopal

ഭോപ്പാൽ: പങ്കാളിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് സൂക്ഷിക്കുകയും, രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം നടന്നത്. റിതിക സെൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സച്ചിൻ രജ്പുത് (32) എന്ന യുവാവ് പൊലീസ് പിടിയിലായി. പങ്കാളിയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ജൂൺ 27നാണ് കൊലപാതകം നടന്നത്. സച്ചിൻ തൊഴിൽ രഹിതനാണ്. റിതിക സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കമ്പനി ഉടമയുമായി റിതികയ്ക്കു ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നാണ് കൊലപാതകം നടന്നത്. മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് കട്ടിലിൽ ഇട്ടശേഷം ആ മുറിയിൽതന്നെ സച്ചിൻ കഴിച്ചുകൂട്ടി. മൃതദേഹത്തോടൊപ്പം രണ്ടു ദിവസം കട്ടിലിൽ കിടന്നു.

മർദിച്ച് വീഴ്ത്തിയ ശേഷം നെഞ്ചിൽ കയറിയിരുന്ന് കഴുത്തറത്തു; 19 വയസ്സുകാരിയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
ജൂൺ 27നാണ് കൊലപാതകം നടന്നത്. സച്ചിൻ തൊഴിൽ രഹിതനാണ്. റിതിക സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കമ്പനി ഉടമയുമായി റിതികയ്ക്കു ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നാണ് കൊലപാതകം നടന്നത്. മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് കട്ടിലിൽ ഇട്ടശേഷം ആ മുറിയിൽതന്നെ സച്ചിൻ കഴിച്ചുകൂട്ടി. മൃതദേഹത്തോടൊപ്പം രണ്ടു ദിവസം കട്ടിലിൽ കിടന്നു.

Ads by Google
Tuesday 01 Jul 2025 04.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google