Thursday, March 19, 2026 Last Updated 9 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Jun 2025 10.34 AM

ഞങ്ങളുടെ ശക്തിയെ കാക്കുന്ന കവചം: അച്ഛന്‍ കൃഷ്ണകുമാറിന് പിറന്നാള്‍ ആശംസിച്ച് അഹാന

post
photo-www.instagram.com/ahaana_krishna/

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്്. മൂത്ത മകള്‍ അഹാന കൃഷ്ണ സിനിമയിലൂടെ ശ്രദ്ധ നേടിയപ്പോള്‍ ബാക്കി മൂന്ന് പേരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയവരാണ്.

ഇപ്പോള്‍ ഫാദേഴ്‌സ് ഡേയില്‍ കൃഷ്ണകുമാറിന്റെ ബര്‍ത്ത് ഡേ ആഘോഷിക്കുന്ന ചിത്രങ്ങളും ഒപ്പം ഇമോഷണലായുളള ഒരു കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ.

'' ഞങ്ങളുടെ ചിറകുകള്‍ക്കു താഴെ കാറ്റും ഞങ്ങളുടെ ശക്തിയെ കാക്കുന്ന കവചമായതിനും നന്ദി. അച്ഛനു വേണ്ടി ഞങ്ങള്‍ നടത്തിയ ഒരു ചെറിയ സര്‍പ്രൈസ് പിറന്നാള്‍ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അഹാന നല്‍കിയിരിക്കുന്ന കുറിപ്പ്.

Ads by Google
Tuesday 17 Jun 2025 10.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google