Monday, March 23, 2026 Last Updated 10 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Jun 2025 02.03 PM

ഡല്‍ഹിയിലെ ദ്വാരകയില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ വന്‍ തീപിടിത്തം

-delhis-dwarka

ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ തീപിടിത്തം. എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ചിലർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ദ്വാരക സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്റ് എന്ന റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ദൃശ്യങ്ങളിൽ വലിയ തീജ്വാലകൾ കാണാം. രാവിലെ 10 മണിക്കാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.

Ads by Google
Tuesday 10 Jun 2025 02.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google