Monday, March 23, 2026 Last Updated 18 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Jun 2025 07.57 PM

കഴക്കൂട്ടം ലൈംഗിക പീഡനക്കേസ്; കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഐടി ജീവനക്കാരിയുടെ പരാതിയിലാണ് നടപടി
uploads/news/2025/06/785178/4.gif
photo - facebook

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കൊറിയോഗ്രാഫര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഫാഹിദിനെ കഴക്കൂട്ടം പോലീസാണ് പിടികൂടിയത്. ഐടി ജീവനക്കാരിയുടെ പരാതിയിലാണ് നടപടി.

യുവതികളെ പീഡിപ്പിച്ച ശേഷം സ്വര്‍ണം കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി.നിരവധി പെണ്‍കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചുവെന്നും പോലീസ് അറിയിച്ചു

Ads by Google
Sunday 08 Jun 2025 07.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google