Tuesday, March 24, 2026 Last Updated 6 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Friday 09 May 2025 08.53 AM

ഇന്ത്യ -പാക്ക് സംഘർഷം : ആശങ്ക പ്രകടിപ്പിച്ച തുർക്കി പ്രസിഡന്റ് എർദോഗൻ

India, pakistan, conflict, turkish, president, erdogan, respond

ന്യൂഡല്‍ഹി: മിസൈല്‍ ആക്രമണത്തിലേക്ക് വരെ നീങ്ങുന്ന തുറന്ന പോരായി ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മാറിയതില്‍ വലിയ ആശങ്കയുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് എർദോഗൻ. ഇതിലൂടെ നിരവധി സാധാരണ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുകയാണ്. ജമ്മു കശ്മീരില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ അന്താരാഷ്ട്രതല അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള ശ്രമങ്ങള്‍ തുര്‍ക്കി നടത്തുകയാണ്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Friday 09 May 2025 08.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google