Wednesday, March 25, 2026 Last Updated 59 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 08.13 PM

മൂന്നാറിൽ വീണ്ടും യുവാക്കളുടെ സാഹസിക യാത്ര; കാറിന്റെ മുന്നിലും ജനാലയിലും ഇരുന്ന് യാത്ര, ദൃശ്യങ്ങള്‍ പുറത്ത്

uploads/news/2025/04/774255/7.gif
photo - facebook

ഇടുക്കി: മൂന്നാറിൽ വീണ്ടും വാഹനത്തിൽ സാഹസിക യാത്രയുമായി യുവാക്കൾ. മാട്ടുപ്പെട്ടി ടോപ് സ്റ്റേഷൻ റോഡിലാണ് യുവാക്കൾ വാഹനത്തിൽ സാഹസിക യാത്ര നടത്തിയത്.

ഇന്നോവ കാറിന്റ മുൻവശത്തും പിൻവശത്തുമായി വാഹനത്തിൻറെ ജനാലയിൽ ഇരുന്നാണ് അപകട യാത്ര. ഇന്നലെയും വാഹനത്തിൽ സമാനരീതിയിൽ സാഹസകയാത്ര നടത്തിയിരുന്നു. ഇത്തരത്തിലുള്ള അപകട യാത്രകൾക്ക് മൂക്കുകയറിടാൻ പരിശോധന കർശനമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Ads by Google
Saturday 05 Apr 2025 08.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google