Wednesday, March 25, 2026 Last Updated 58 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 06.15 PM

താമസ കെട്ടിടത്തിനുള്ളില്‍ പ്രവാസി തൂങ്ങി മരിച്ച നിലയില്‍

death

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയിലെ ഒരു താമസ കെട്ടിടത്തിനുള്ളില്‍ അറബ് പ്രവാസിയുടെ മൃതദേഹം കണ്ടെടുത്തു. ആത്മഹത്യ ചെയ്തതായാണ് സംശയിക്കപ്പെടുന്നത്. തൂങ്ങിമരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംഭവത്തില്‍ അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ദാരുണമായ സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ ഈ ഘട്ടത്തില്‍ വ്യക്തമല്ല. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അധികൃതര്‍ അന്വേഷണം നടത്തുകയാണ്. ഔദ്യോഗിക കണ്ടെത്തലുകള്‍ വരുന്നതുവരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Ads by Google
Saturday 05 Apr 2025 06.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google