Wednesday, March 25, 2026 Last Updated 53 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 02.44 PM

കോഴിക്കോട് നിപ്പയുടെ ലക്ഷണങ്ങള്‍ കാണിച്ച യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്

kozhikode, woman, nipah, test, negative

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. യുവതിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതി വെന്റിലേറ്ററിലാണ്. കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പതുകാരിയെ വെള്ളിയാഴ്ച വൈകിട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയിരുന്നത്.

Ads by Google
Saturday 05 Apr 2025 02.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google