Wednesday, March 25, 2026 Last Updated 59 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 11.32 AM

ട്രെയിന്‍ യാത്രയ്ക്കിടെ ഒഡീഷ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: തമിഴ്‌നാട് സ്വദേശി പിടിയില്‍

palakkad, kidnap, odisha, couple, daughter, tamilnadu, native, arrest

പാലക്കാട്: പാലക്കാട് ഒഡീഷ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയില്‍. ടാറ്റാ നഗര്‍ എക്സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. ട്രെയിന്‍ പാലക്കാട് എത്തിയപ്പോള്‍ തമിഴ്നാട് ദിണ്ഡിഗല്‍ സ്വദേശിയായ വെട്രിവേല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തുകയായിരുന്നു. പാലക്കാട് നോര്‍ത്ത് പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

Ads by Google
Saturday 05 Apr 2025 11.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google