Wednesday, March 25, 2026 Last Updated 58 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Apr 2025 02.59 PM

പാലക്കാട് ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

സതീഷ് എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
uploads/news/2025/04/773587/temper-kerala.gif
photo; representative image

പാലക്കാട്: ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു. തേനാരി തോട്ടക്കര സ്വദേശി സതീഷിനാണ് ഇന്നലെ സൂര്യാഘാതമേറ്റത്. കൈയ്യിലും മുതുകിലും സാരമായി പൊള്ളലേറ്റു.

തോട്ടക്കര ഭാഗത്ത് കൊയ്ത്ത് കഴിഞ്ഞ നെല്ല് കയറ്റുന്നതിനിടെയാണ് സംഭവം. സതീഷ് എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Ads by Google
Wednesday 02 Apr 2025 02.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google