Wednesday, March 25, 2026 Last Updated 0 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Apr 2025 05.51 PM

കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങി ; രണ്ട് പേർക്ക് ദാരുണാന്ത്യം

വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും.
uploads/news/2025/04/773400/river-death-image.gif
photo; representative image

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും.

സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും സിദ്ധിക്കും വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു.

Ads by Google
Tuesday 01 Apr 2025 05.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google