Wednesday, March 25, 2026 Last Updated 51 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Apr 2025 02.28 PM

കോട്ടയത്ത് ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി കുടുംബം

kottayam, pregnant, woman, death, case, updates

കോട്ടയം: കടപ്ലാമറ്റത്ത് ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്ത്. കഴിഞ്ഞ ആഴ്ചയാണ് കടപ്ലാമറ്റം സ്വദേശിനി അമിതാ സണ്ണി (32) ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ വീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Ads by Google
Tuesday 01 Apr 2025 02.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google