Monday, March 16, 2026 Last Updated 12 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Feb 2026 11.35 PM

ചുവരെഴുത്ത്‌ തുടങ്ങി; പാലായില്‍ പ്രചാരണ മുന്നേറ്റം ഉറപ്പിച്ച്‌ എന്‍.ഡി.എ.

uploads/news/2026/02/827492/k11.jpg

പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്തു മുന്നേറ്റം ഉറപ്പിച്ച്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമ്പോള്‍തന്നെ പേരെഴുതി ചേര്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാലാ നഗരസഭാ പ്രദേശങ്ങളിലും എന്‍.ഡി.എ. ചുവരെഴുത്ത്‌ ആരംഭിച്ചു. ആദ്യഘട്ട പ്രചാരണരംഗത്തെ എന്‍.ഡി.എയുടെ മേധാവിത്വം ഇടതു വലതു മുന്നണികളില്‍ പരിഭ്രമം സൃഷ്‌ടിച്ചിട്ടുണ്ട്‌.
മധ്യ തിരുവിതാംകുറില്‍ വലിയ രാഷ്‌ട്രീയ മാറ്റത്തിന്‌ ഈ തെരഞ്ഞെടുപ്പ്‌ കാരണമാകുമെന്നാണ്‌ എന്‍.ഡി.എ. വൃത്തങ്ങളുടെ വിലയിരുത്തല്‍.

Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google