Friday, March 20, 2026 Last Updated 14 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.55 PM

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂൾ അധികൃതർ പുറത്തുനിർത്തി, സംഭവം കൊല്ലത്ത്

on

കൊട്ടാരക്കര: ചുരിദാർ ധരിച്ച് സ്‌കൂളിലെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞതായി പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപിക സിന്ധു എസ് നായർക്കാണ് ബുധനാഴ്‌ച രാവിലെ മോശം അനുഭവമുണ്ടായത്.
ചുരിദാർ ധരിച്ചെത്തിയതിനെ സ്കൂൾ മാനേജർ എതിർത്തതായും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഗേറ്റ് കീപ്പർ തന്നെ അകത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞതായും അധ്യാപിക ആരോപിച്ചു.

പോലീസെത്തിയാണ് അധ്യാപികയെ സ്‌കൂളിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. എന്നാൽ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നാണ് സ്‌കൂൾ മാനേജരുടെ വിശദീകരണം.

Ads by Google
Wednesday 04 Feb 2026 04.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google