Thursday, March 19, 2026 Last Updated 0 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 08.58 PM

ശ്വാസം മുട്ടി ദില്ലി; വായുഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ, താറുമാറായി റെയിൽ, വ്യോമ ​ഗതാ​ഗതം

നിലവിൽ ദില്ലിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്.
delhi

ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിൽ ദില്ലിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. ദില്ലിയിലെ ശരാശരി എക്യുഐ 400ൽ താഴെയാണെങ്കിലും പലയിടത്തും ഇത് 450നടുത്താണ്.

വായു മലിനീകരണത്തോടൊപ്പം ശൈത്യ തരംഗത്തിന്റെ കാഠിന്യം കൂടിയത് ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത പുക മഞ്ഞിന് ഇടയാക്കി. 148 വിമാന സർവീസുകൾ ആണ് കഴിഞ്ഞദിവസം ദില്ലി വിമാനത്താവളത്തിൽ മാത്രം റദ്ദാക്കിയത്. പുകമഞ്ഞ് റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചു. ശൈത്യ തരംഗത്തിന്റെ കാഠിന്യം കുറയുന്നത് വരെ ദില്ലിയിൽ വായുമലിനീകരണവും പുകമഞ്ഞും രൂക്ഷമായി തുടരുമെന്നാണ് വിദഗ്ധർ വ്യക്തമാക്കി.

Ads by Google
Thursday 01 Jan 2026 08.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google