Thursday, March 19, 2026 Last Updated 6 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.50 PM

കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

uploads/news/2025/12/817815/new-baby-death.gif
photo - facebook

കാസര്‍​ഗോഡ് : ഒന്നര വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. എരിയാലിലെ ഇക്ബാലിന്റെയും നുസൈബയുടെ മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്.

കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നെന്നാണു വിവരം. രാവിലെ 10.15 നാണ് സംഭവം. കാസർകോട് ടൗൺ പൊലീസ് സംഭവത്തിൽ കേസെടുത്തു.

Ads by Google
Saturday 27 Dec 2025 05.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google