Friday, March 20, 2026 Last Updated 10 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Nov 2025 08.04 PM

വികസിത ഭാരതത്തിന്റെ' ഏറ്റവും വലിയ ശക്തി ഇന്ത്യയുടെ യുവശക്തിയായ ജെൻ സി കാട്ടുന്ന നിശ്ചയദാർഢ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

തന്റെ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 128-ാമത് എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. "
gen zs

രാജ്യത്തിന്റെ ഭാവി സ്വപ്നമായ 'വികസിത ഭാരതത്തിന്റെ' ഏറ്റവും വലിയ ശക്തി ഇന്ത്യയുടെ യുവശക്തിയായ ജെൻ സി കാട്ടുന്ന നിശ്ചയദാർഢ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 128-ാമത് എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. "

ഹൃദയത്തിൽ ദൃഢനിശ്ചയമുണ്ടെങ്കിൽ, ഒരു ടീമായി പ്രവർത്തിക്കുവൻ കഴിയുമെങ്കിൽ ഒരുപാട് തവണ വീണിട്ടും വീണ്ടും ഉയർത്തെഴുന്നേൽക്കാനുള്ള ധൈര്യമുണ്ടെങ്കിൽ, എത്ര പ്രയാസകരമായ സമയത്തും വിജയം സുനിശ്ചിതമാണ്," എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Ads by Google
Sunday 30 Nov 2025 08.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google