Friday, March 20, 2026 Last Updated 9 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Nov 2025 05.54 PM

അമ്മയെ നോക്കാനെത്തിയ ഹോംനേഴ്സിനെ പീഡിപ്പിച്ചതായി പരാതി; അടൂർ സ്വദേശി അറസ്റ്റിൽ

on

പത്തനംതിട്ട: അടൂരില്‍ ഹോംനേഴ്‌സിനെ പീഡിപ്പിച്ചതായി പരാതി. മാതാവിനെ പരിചരിക്കാനെത്തിയ ഹോം നേഴ്‌സിനെയാണ് മകന്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ അടൂര്‍ സ്വദേശി റെനി റോയ് പൊലീസ് പിടിയില്‍. കേസെടുത്തതിന് പിന്നാലെ പ്രതിയെ പൊലീസ് എറണാകുളത്ത് നിന്ന് പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. 70 വയസുള്ള മാതാവിനെ ശുശ്രൂഷിക്കാനെത്തിയ ഹോംനേഴ്‌സിനെയാണ് മകന്‍ പീഡിപ്പിച്ചത്.

Ads by Google
Sunday 30 Nov 2025 05.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google