Friday, March 20, 2026 Last Updated 7 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Nov 2025 05.28 PM

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം, നാല്‍പ്പതിലധികം പേർക്ക് പരിക്ക്

മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ചാണ് അപകടം ഉണ്ടായത്.
bus accident

കാസർഗോഡ് ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു . മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. 45 പേർക്ക് പരിക്കേറ്റതായാണ് വിവരം. മൈസൂർ ചിഞ്ചിലക്കട്ടെ ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടവര്‍.

Ads by Google
Saturday 29 Nov 2025 05.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google