Wednesday, March 18, 2026 Last Updated 58 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 26 Nov 2025 12.20 PM

' ആന്റി ജീവിതം' ; കുഞ്ഞ് നിയോമിനൊപ്പുളള നിമിഷങ്ങള്‍ പങ്കുവച്ച് അഹാന

uploads/news/2025/11/812922/ahana-omi.jpg
photo-www.instagram.com/ahaana_krishna/

നടന്‍ കൃഷ്ണകുമാറും കുടുംബവും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കെല്ലാം സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോള്‍ ദിയ കൃഷ്ണയുടെ മകന്‍ നിയോം അശ്വിന്‍ കൃഷ്ണയുമായുളള മനോഹര നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് അഹാന.

' എന്റെ ദിവസത്തിലെ ഏറ്റവു, ഇഷ്ടപ്പെട്ട സമയമേതാണ്? ദിയ കൃഷ്ണ ചോദിക്കുമ്പോള്‍: ഇവനെ ഒരഞ്ച് മിനിറ്റ് പിടിക്കാമോ?
ഞാന്‍: തീര്‍ച്ചയായും
ഇങ്ങനെയാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആന്റി ജീവിതം എന്ന ടാഗും ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേര്‍ സ്‌നേഹം അറിയിച്ച് എത്തുന്നുണ്ട്. ഞാന്‍ ഓമിക്ക് മേടിച്ച ഷര്‍ട്ട് ഞാനില്ലാത്തപ്പോ എന്തിനാ ഇട്ടത് എന്നാണ് ഇഷാനിയുടെ കമന്റ്.

Ads by Google
Wednesday 26 Nov 2025 12.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google