Wednesday, March 18, 2026 Last Updated 1 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 26 Nov 2025 11.46 AM

ഹസ്‌കി ഡാന്‍സ് വീഡിയോയുമായി നമിതയും സാനിയയും; ഏറ്റെടുത്ത് ആരാധകര്‍

namitha-pramod
photo-www.instagram.com/_saniya_iyappan_/

ഇന്‍സ്റ്റഗ്രാം റീലുകളില്‍ ട്രെന്‍ഡായ ഹസ്‌കി ഡാന്‍സിന് ചുവടുവെച്ച് നടിമാരായ നമിത പ്രമോദും സാനിയ അയ്യപ്പനും. പട്ടുസാരിയില്‍ അതിസുന്ദരിമാരായാണ് എല്ലാവരും നൃത്തം ചെയ്യുന്നത്. വലിയ ആരാധകശ്രദ്ധയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

മണിക്കൂറുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. അത് കലക്കി, സൂപ്പര്‍, അടിപൊളി, ബ്യൂട്ടിഫുള്‍ എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെയുളള കമന്റുകള്‍. വീഡിയോ ഒരുപാട് വൈകിപോയി എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഹസ്‌കിയുടെ ഡാന്‍സ് വീഡിയോയണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. വിശാല്‍ നായകനായ തമിഴ് ചിത്രം വെടിയിലെ ഇച്ച് ഇച്ച് എന്ന ഗാനത്തിലെ ചെറിയൊരു പോര്‍ഷനിലാണ് ഡാന്‍സര്‍ ഹസ്‌കി ചുവുടവെക്കുന്നത്. വീഡിയോ ട്രെന്‍ഡായതിനു പിഞ്ഞാശല പല താരങ്ങളും ഹസ്‌കി വീഡിയോയ്ക്ക് ചുവുവെച്ചിരുന്നു.

Ads by Google
Wednesday 26 Nov 2025 11.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google