Thursday, March 12, 2026 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 02.11 PM

എന്‍.ഇ.സി.കെ കോമണ്‍ കൗണ്‍സില്‍ അംഗം അജോഷ് മാത്യുവിന്റെ മാതാവ് അന്നമ്മ ടീച്ചര്‍ നിര്യാതയായി

Death News

കുവൈത്ത്‌സിറ്റി: വെച്ചൂച്ചിറ പുത്തന്‍പുരയ്ക്കല്‍ പി.സി.മാത്യുവിന്റെ(റിട്ട.അധ്യാപകന്‍-ഒളശ സി.എം.എസ് സ്‌കൂള്‍) ഭാര്യ അന്നമ്മ മാത്യു(അന്നമ്മ ടീച്ചര്‍ 74) നിര്യാതയായി.ഞായറാഴ്ച വൈകിട്ട് നാട്ടില്‍ വച്ചായിരുന്നു മരണം.സംസ്‌കാരം 18-ന് (ബുധനാഴ്ച)11:00 മണിക്ക് വെച്ചൂച്ചിറ സെന്റ്. ബര്‍ന്നബാസ് സി.എസ് ഐ ചര്‍ച്ച് സെമിത്തേരിയില്‍.
മകന്‍-അജോഷ് മാത്യു(എന്‍.ഇ.സി.കെ കോമണ്‍ കൗണ്‍സില്‍ അംഗം).മരുമകള്‍-റോണി അജോഷ്(നഴ്‌സ്,സബാ ആശുപത്രി).

Ads by Google
Ads by Google
LATEST NEWS
TRENDING NOW