-->
അൽഫോൺസ് പുത്രൻ്റെ പ്രേമത്തിലെ മേരിയെ മറന്നിട്ടുണ്ടാകില്ല. മേരിയെ മറന്നാലും ആ ചുരുണ്ട മുടി ആരും മറക്കില്ല. ആദ്യ സിനിമ കൊണ്ടു തന്നെ ട്രെൻഡിങ് ലിസ്റ്റിലായ മലയാള നടിയാണ് അനുപമ പരമേശ്വരൻ.
ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷിടിക്കുന്നത് നടി അനുപമ പരമേശ്വരന്റെ ചിത്രങ്ങളാണ്.ട്രെഡീഷണല്‍ ലുക്കിലുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഇന്ന് മലയാളത്തെക്കാള്‍ കൂടുതലായി തെലുങ്ക് സിനിമയിലാണ് താരം സജീവം. മലയാളത്തില്‍ സുരേഷ് ഗോപിയ്ക്ക് ഒപ്പമുളള ' ജെ.എസ്.കെ' ( ജാനകി vs സ്റ്റേറ്റ് ഓഫ് കേരള) ആണ് അനുപമയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.