-->
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ വസ്തുതര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയെ കുത്തിക്കൊന്നു . മാവിളക്കടവ് സ്വദേശി ശശിയാണ് കുത്തേറ്റ് മരിച്ചത് .
അയല്‍വാസിയായ മണിയാണ് കുത്തിയേത്. ശശരിയുടെ മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി . പോലീസ് സംഭവത്തില്‍ കേസെടുത്തു .അന്വേഷണം ആരംഭിച്ചു .